ഡമാസ്കസിലെ പുതിയ വത്തിക്കാൻ സ്ഥാനപതി പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചു
ഡമാസ്കസിലെ ബാബ് തൂമ പാത്രിയർക്കൽ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ സിറിയയിലെ നിലവിലെ സാഹചര്യങ്ങളും ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും ചർച്ചയായി.

Comments (0)