പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബെന്യാമിൻ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ മഞ്ഞിനിക്കര ദയറായിൽ ഭക്തിപൂർവ്വം ആചരിച്ചു
മഞ്ഞിനിക്കര ദയറായുടെ മുൻ അധിപനും സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബെന്യാമിൻ തിരുമേനിയുടെ 22-ാം ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാനയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നേർച്ച വിതരണവും ഉൾപ്പെടെ ഭക്തിനിർഭരമായി നടന്നു.

Comments (0)