കുടുംബങ്ങൾ ശക്തമാകുമ്പോൾ സഭയും ശക്തമാകും: ശ്രേഷ്ഠ ബാവ
കുടുംബങ്ങളുടെ ആത്മീയ വളർച്ചയും സഭയോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുമ്പോഴാണ് സഭ കൂടുതൽ കരുത്താർജിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.

Comments (0)