മണർകാടിന്റെ പ്രിയ ആചാര്യന് അന്ത്യയാത്രാമൊഴി; വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ കബറടക്ക ശുശ്രൂഷ ഭക്തിനിർഭരമായി
മണർകാട് പള്ളിയുടെ വല്യച്ചനും സഭയിലെ മുതിർന്ന വൈദീകനുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായ്ക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ അന്ത്യയാത്രാമൊഴി. ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ കബറടക്ക ശുശ്രൂഷകൾ നടന്നു.

Comments (0)