ആറന്മുള എം.എൽ.എ. അബിൻ വർക്കി മഞ്ഞിനിക്കര ദയറ സന്ദർശിച്ചു
മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറ സന്ദർശിച്ച ആറന്മുള എം.എൽ.എ. ശ്രീ അബിൻ വർക്കി മോർ സ്തേഫാനോസ് പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഇടവകാംഗങ്ങളുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.

Comments (0)