Breaking
News

മന്ത്രി അനൂപ് ജേക്കബ് വെട്ടിക്കൽ സെമിനാരി സന്ദർശിച്ചു

കേരള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് വെട്ടിക്കൽ മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സന്ദർശിച്ച് ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി.

മന്ത്രി അനൂപ് ജേക്കബ് വെട്ടിക്കൽ സെമിനാരി സന്ദർശിച്ചു

Comments (0)

Join the discussion