Breaking
News

മണർകാട് പള്ളിയുടെ നവദശകങ്ങളുടെ നിറസാന്നിധ്യം നിത്യതയിലേക്ക് : മണവത്തച്ചൻ

ഇന്ന് പാതിരാ പിന്നിട്ട ആദ്യ പുലർകാലത്തിൽ, മണർകാട് പള്ളിയുടെ ചരിത്രത്തിന്റെ ഒരു സുവർണ്ണഅധ്യായം പൂർത്തിയായി. ഇട്ടിയാടത്ത് കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ തൻ്റെ ഭൗതികയാത്ര അവസാനിപ്പിച്ച് നിത്യതയിലേക്ക് പ്രവേശിച്ചു.

മണർകാട് പള്ളിയുടെ നവദശകങ്ങളുടെ നിറസാന്നിധ്യം നിത്യതയിലേക്ക്  :  മണവത്തച്ചൻ

Comments (0)

Join the discussion