മണർകാടിന്റെ പ്രിയ ആചാര്യന് യാത്രാമൊഴി; സംസ്കാര ശുശ്രൂഷകൾ ജൂൺ 15 തിങ്കളാഴ്ച
ജൂൺ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് നഗരികാണിക്കൽ, ദൈവാലയത്തിലെ സംസ്കാര ശുശ്രൂഷകൾ, അനുസ്മരണ സമ്മേളനം.

Comments (0)