സൗമ്യതയുടെ പ്രതീകവും വിശ്വാസസംരക്ഷണത്തിന്റെ കാവൽക്കാരനും; വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയെ അനുസ്മരിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ
മണർകാട് കത്തീഡ്രലിന്റെ ദീർഘകാല വികാരിയും സഭയുടെ മുതിർന്ന വൈദീകനുമായ വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ അനുശോചനം രേഖപ്പെടുത്തി.

Comments (0)