ലഹരിയുടെ ഇരുളിൽ നിന്ന് പുതിയ ജീവിതത്തിലേക്ക്; വട്ടപ്പാറയിലെ ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രം പ്രത്യാശയാകുന്നു
ലഹരിയുടെ അടിമത്തത്തിൽ നിന്ന് മോചനം തേടുന്നവർക്ക് ചികിത്സ, കൗൺസിലിംഗ്, ആത്മീയ പിന്തുണ, പുനരധിവാസ സേവനങ്ങൾ എന്നിവയിലൂടെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് എറണാകുളം വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രം.

Comments (0)