Breaking
Parish News

റിയാദ് സമാജത്തിൽ JSVBS 2026 സമാപിച്ചു; കുട്ടികളുടെ കലാപ്രതിഭകൾ കൊണ്ട് സമാപന സമ്മേളനം വർണാഭമായി

റിയാദ് സമാജത്തിൽ നടന്ന JSVBS 2026 സമാപിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം റാലിയോടെ ആരംഭിച്ച സമാപന സമ്മേളനം കുട്ടികളുടെ ഗാനങ്ങൾ, ആക്ഷൻ സോംഗുകൾ, കലാപരിപാടികൾ എന്നിവയാൽ ശ്രദ്ധേയമായി. മത്സരങ്ങളിൽ സെന്റ് പീറ്റർ ഗ്രൂപ്പ് ജേതാക്കളായി.

റിയാദ് സമാജത്തിൽ JSVBS 2026 സമാപിച്ചു; കുട്ടികളുടെ കലാപ്രതിഭകൾ കൊണ്ട് സമാപന സമ്മേളനം വർണാഭമായി

Comments (0)

Join the discussion