Breaking
Diocese

കണ്ടനാട് ഭദ്രാസനത്തിലെ അഞ്ച് വൈദിക സെമിനാരി വിദ്യാർഥികൾ കോറൂയോ പട്ടം സ്വീകരിക്കുന്നു.

കണ്ടനാട് ഭദ്രാസനത്തിലെ അഞ്ച് വൈദിക സെമിനാരി വിദ്യാർഥികൾ ജൂൺ 12-ന് കടക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ കോറൂയോ പട്ടം സ്വീകരിക്കും.

കണ്ടനാട് ഭദ്രാസനത്തിലെ അഞ്ച് വൈദിക സെമിനാരി വിദ്യാർഥികൾ കോറൂയോ പട്ടം സ്വീകരിക്കുന്നു.

Comments (0)

Join the discussion