എർബിലിൽ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവാ
എർബിലിൽ കൽദായ സഭാ ആർച്ച് ബിഷപ്പ് ബഷാർ വർദയെയും സുറിയാനി കത്തോലിക്കാ ആർച്ച് ബിഷപ്പ് മോർ നഥനയേൽ നിസാർ സെമാനെയും പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്വീകരിച്ചു.

Comments (0)