Breaking
News

മന്ത്രി റോജി എം. ജോൺ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, തിരുവാങ്കുളത്തെ കാതോലിക്കോസ് റെസിഡൻസിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായെ സന്ദർശിച്ചു.

മന്ത്രി റോജി എം. ജോൺ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു

Comments (0)

Join the discussion