ഇറാഖ് പാർലമെന്ററി പ്രതിനിധി സംഘം പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി
ഇറാഖ് പാർലമെന്ററി പ്രതിനിധി സംഘം പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു. രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങളും ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും ദേശീയ ഐക്യവും ചർച്ചയായി.

Comments (0)