കർണാടക സംസ്ഥാന മന്ത്രി കെ.ജെ. ജോർജിന് ആശംസകളുമായി ശ്രേഷ്ഠ കാതോലിക്ക ബാവ
ഡി. കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റ കെ.ജെ. ജോർജിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു.

Comments (0)