Breaking
News

ക്രിസ്ത്യൻ എത്തിക്സിൽ ഡോക്ടറേറ്റ് നേടി വന്ദ്യ കൗമ റമ്പാച്ചൻ

ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്ന് ക്രിസ്ത്യൻ എത്തിക്സിൽ ഡോക്ടറേറ്റ് നേടി വന്ദ്യ കൗമ റമ്പാച്ചൻ. എഞ്ചിനീയറിങ് രംഗത്തെ മികച്ച തൊഴിൽ ഉപേക്ഷിച്ച് വൈദിക ശുശ്രൂഷയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ അക്കാദമിക നേട്ടം സഭയ്ക്ക് അഭിമാനമായി.

ക്രിസ്ത്യൻ എത്തിക്സിൽ ഡോക്ടറേറ്റ് നേടി വന്ദ്യ കൗമ റമ്പാച്ചൻ

Comments (0)

Join the discussion