Breaking
Universal

സി.സി.എ. പ്രോഗ്രാം കമ്മിറ്റി യോഗം; ഏഷ്യൻ സഭകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖ

തായ്‌ലൻഡിലെ ചിയാങ് മായിൽ ചേർന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സി.സി.എ.) പ്രോഗ്രാം കമ്മിറ്റി യോഗം 2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മാർഗരേഖയ്ക്ക് രൂപം നൽകി. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

സി.സി.എ. പ്രോഗ്രാം കമ്മിറ്റി യോഗം; ഏഷ്യൻ സഭകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖ

Comments (0)

Join the discussion