കൽദായ സഭയുടെ പുതിയ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവാ
ഇറാഖിലെ സെന്റ് ജോസഫ് പാത്രിയർക്കൽ കത്തീഡ്രലിൽ നടന്ന കൽദായ സഭയുടെ പുതിയ പാത്രിയർക്കീസ് മാർ ബൗലോസ് മൂന്നാമൻ നോനയുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പങ്കെടുത്തു. വിവിധ പൗരസ്ത്യ സഭകളുടെ പാത്രിയർക്കീസുമാരും മെത്രാപ്പോലീത്തമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments (0)