വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ആശംസകളുമായി മലങ്കര യാക്കോബായ സുറിയാനി സഭ
കേരളത്തിന്റെ 24-ാമത് മന്ത്രിസഭയ്ക്ക് ആശംസകളുമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ. തിരുവനന്തപുരത്തെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും നിയുക്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും സന്ദർശിച്ചാണ് ആശംസകൾ അറിയിച്ചത്.

Comments (0)