ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിന് യാത്രാമൊഴി; ആയിരങ്ങളുടെ സാന്നിധ്യത്തിൽ സംസ്കാര ശുശ്രൂഷ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്ന ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിന്റെ സംസ്കാര ശുശ്രൂഷ എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കാർമികത്വത്തിൽ നടന്നു. സഭയുടെ മെത്രാപ്പോലീത്തമാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും അന്തിമോപചാരം അർപ്പിച്ചു.

Comments (0)