Breaking
News

എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയുടെ പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

മുളന്തുരുത്തി എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയിലെ ആദ്യ ബി.ഡി. ബാച്ചിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. സെമിനാരിയുടെ സഭയ്ക്കുള്ള സംഭാവനകളും ഭാവി പ്രവർത്തനങ്ങളും സമ്മേളനത്തിൽ അനുസ്മരിച്ചു.

എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയുടെ പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

Comments (0)

Join the discussion