നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേർന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ജനകീയവും നീതിയുക്തവുമായ ഭരണത്തിന് നേതൃത്വം നൽകാൻ സാധിക്കട്ടെയെന്ന് സന്ദേശത്തിൽ ആശംസിച്ചു.

Comments (0)