മലങ്കര യാക്കോബായ സഭയുടെ മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായ ജോർജ് മാത്യു അന്തരിച്ചു
സഭാ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ബാർ ഈത്തോ കാസീറോ ജോർജ് മാത്യുവിന്റെ നിര്യാണം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് വലിയ നഷ്ടമായി.

Comments (0)