മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര രജത ജൂബിലി ആഘോഷിക്കും; പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സമാപിച്ചു
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സമാപിച്ചു; മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തീരുമാനം

Comments (0)