കോതമംഗലം മേഖല വൈദീക വാർഷിക പൊതുയോഗം നടന്നു; ഭക്തസംഘടനകൾക്ക് പുതിയ ചുമതലക്കാർ
മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലയുടെ ആത്മീയ, സംഘടനാ, സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും വർഷങ്ങളിലേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.

Comments (0)