ആത്മീയ ഉണർവിന്റെ വേദിയായി മുംബൈ ഭദ്രാസന യുവജന ക്യാമ്പ്
യുവജന പ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 14-ന് മലാട് യാക്കോബായ സുറിയാനി പള്ളിയിൽ ഭദ്രാസന ഇടയനോടൊപ്പം പ്രത്യേക യുവജന സംഗമം സംഘടിപ്പിക്കും

Comments (0)