Breaking
News

കമാൻഡർ ടി.യു. കുരുവിളയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; ആറു പതിറ്റാണ്ടിന്റെ പൊതുസേവനത്തിന് ആദരാഞ്ജലി

മുൻ മന്ത്രിയും മുൻ എം.എൽ.എയും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന കമാൻഡർ ടി.യു. കുരുവിളയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന സംസ്കാര ചടങ്ങുകൾ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

കമാൻഡർ ടി.യു. കുരുവിളയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; ആറു പതിറ്റാണ്ടിന്റെ പൊതുസേവനത്തിന് ആദരാഞ്ജലി

Comments (0)

Join the discussion