മുൻ മന്ത്രിയും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സഭാ സെക്രട്ടറിയുമായ ടി.യു. കുരുവിള അന്തരിച്ചു
കോതമംഗലം: മുൻ പൊതുമരാമത്ത് മന്ത്രിയും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സഭാ സെക്രട്ടറിയുമായ ടി.യു. കുരുവിള (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Comments (0)