വ്രതശുദ്ധിയോടെ വിശുദ്ധന്റെ സന്നിധിയിലേക്ക്: വടക്കന്‍മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു
ഭക്തിയുടെ നിറവില്‍ വടക്കന്‍മേഖല മഞ്ഞനിക്കര കാല്‍നടതീര്‍ഥയാത്ര പുറപ്പെട്ടു. ”രണ്ടാം മഞ്ഞനിക്കര” എന്നു വിശേഷിപ്പിക്കപ്പെടുന്ന ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന...

Comments (0)