അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 21ന്
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 21ന് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 78-ാം ദുഖ്‌റാന പെരുനാള്‍ നടക്കും. ...

Comments (0)