യോങ്കേഴ്‌സ് സെന്റ് ജോണ്‍ പള്ളിയില്‍ ധ്യാനവും വചനശുശ്രൂഷയും മാര്‍ച്ച് 20ന് രാവിലെ ഒമ്പത് മണിയ്ക്ക്
യോങ്കേഴ്‌സ് സെന്റ് ജോണ്‍ പള്ളിയില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് ഏകദിന ധ്യാനവും വചനശുശ്രൂഷയും നടക്കും. മാര്‍ച്ച് 20ന് രാവിലെ ഒമ്പത് മണിയ്ക്ക് മെത്രാപ്പോലീത്താ എല്‍ദോ മോര്‍ തീത്...

Comments (0)