ഓര്‍ത്തഡോക്സ് കാരുടെ ഗുണ്ടകള്‍ വിശ്വാസികളുടെ നേരേ കല്ലെറിഞ്ഞു..

 

ഓര്‍ത്തഡോക്സ്  കാരുടെ ഗുണ്ടകള്‍ ഉമ്മന്‍ ചാണ്ടി യുടെ പോലിസിന്റെ സഹായത്തോടെ ക്കാതോലിക്കേറ്റ് ഒഫിസില്‍ നിന്നും വിശ്വാസികളുടെ നേരേ കല്ലെറിഞ്ഞു… ചെറിയ സംഘര്‍ഷത്തെ തുടര്‍ന്ന് ബാവ സമ്മേളനം പിരിച്ചുവിട്ടു… പോലിസിന്റെ നടപടി അതീ നീചമായ പ്രവര്‍ത്തിയാണ് എന്ന് ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി… പൊലിസ് കാതോലിക്കേറ്റ് ഓഫിസില്‍ നിന്നും കല്ലേറിയുവാന്‍ സൌകര്യം ചെയ്ത് കോടുത്ത് മനപ്പുര്‍വ്വം പ്രശ്നങ്ങള്‍ സ്രീഷ്റ്റിക്കുക യായിരുന്നു…. പ്രകോപനം കുടാതെ പോലിസ് വിശ്വാസികള്‍ക്കു നേരേ ലാത്തി വീശി….വിശ്വാസികള്‍ സംയമനം പാലിച്ചതിനാല്‍ കുടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല….

 

 

Be the first to comment on "ഓര്‍ത്തഡോക്സ് കാരുടെ ഗുണ്ടകള്‍ വിശ്വാസികളുടെ നേരേ കല്ലെറിഞ്ഞു.."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.