ഒന്‍പതിന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45 ന് ഗാനശുശ്രൂഷ, ഏഴിന് പ്രസംഗം ഫാ. പൗലോസ് പാറേക്കര.
പത്തിന് രാവിലെ 7.15 ന് പ്രഭാതനമസ്കാരം, എട്ടിന് വി. കുര്‍ബാന, ഫാ. പൗലോസ് പാറേക്കര മുഖ്യകാര്‍മികത്വം വഹിക്കും.
9.30 ന് ആശീര്‍വാദം, നേര്‍ച്ചവിളമ്പ്.
Be the first to comment on "റാബാന്‍ റമ്പാച്ചന്റെ ഓര്‍മപ്പെരുന്നാള്‍"