യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വാര്‍ഷിക ക്യാമ്പ് 2010 മെയ് 21, 22, 23 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍

 

www.jscya.com

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്റെ 2010 ലെ  അഖില മലങ്കര വാര്‍ഷിക ക്യാമ്പ് മെയ് 21, 22, 23 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു.

 

ക്യാമ്പ് ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉല്‍ഘാടനം ചെയുന്നതും, അഭിവന്ദ്യ തിരുമേനിമാര്‍രും സാമുഹിക സാംസ്കാരിക നേതാക്കന്മാരും പങ്കെടുകുന്നതും അയിരിക്കും. ക്യാമ്പില്‍ യൂത്ത് അസോസിയേഷന്‍ മുന്‍  അഖില മലങ്കര ജനറല്‍ സെക്രട്ടറിമാരെ ആദരിക്കുകയും ചെയ്യുന്നു.

 

 

Be the first to comment on "യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വാര്‍ഷിക ക്യാമ്പ് 2010 മെയ് 21, 22, 23 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.