മഞ്ഞിനിക്കര കാൽനട തീർഥയാത്രക്ക് തുടക്കമായി.

കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറൊ യാക്കോബായ സുറിയാനി പളളിയിൽ നിന്നും മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രക്ക് തുടക്കമായി.  കാൽനട തീർത്ഥയാത്രക്ക് പോകന്ന തീർത്ഥയാത്ര സംഘം കേളകം മുതൽ മഞ്ഞിനിക്കര ദയറാ വരെ 570 കിലോമീറ്ററുകൾ കാൽനടയായി മഞ്ഞിക്കര പെരുന്നാളിൽ എത്തിച്ചേരും. മലങ്കര സഭയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്ര.

1 Comment on "മഞ്ഞിനിക്കര കാൽനട തീർഥയാത്രക്ക് തുടക്കമായി."

  1. Mathew G Daniel | February 4, 2017 at 3:31 PM | Reply

    May the God Almighty strengthen their feet, as he did during the exodus from Egypt to Canan. through the intersession of Saint Elias III of manjinikara . We here in Manjinikara have begun our prayers for those thousands who are on foot for a couple of weeks. Let the Jesus be a cloud to them during the sun and Light to them during night.
    amen

Leave a comment

Your email address will not be published.


*


No announcement available or all announcement expired.