ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരിസ് യക്കോബായ സുറിയാനി പള്ളിയിൽ മുന്നുനോമ്പിനോട് അനുബന്ധിച്ച് പകൽ ധ്യാന യോഗം നടത്തപ്പെടുന്നു
ഫെബ്രുവരി 6ന് 8:30ന് പ്രഭാത നമസ്ക്കാരം, 10മണിക്ക് മൂന്നാംമണി നമസ്ക്കാരം, 11ന് ധ്യാനയോഗം, 12:30ന് ഉച്ചനമസ്ക്കാരം, 6:30ന് സന്ധ്യാ നമസ്ക്കാരം, 7:30ന് സമർപ്പണ പ്രാർത്ഥന.
ഫെബ്രുവരി 7ന് രാവിലെ 8:30ന് പ്രഭാത നമസ്ക്കാരം, 10മണിക്ക് മൂന്നാംമണി നമസ്ക്കാരം, 11ന് ധ്യാനയോഗം, 12:30ന് ഉച്ചനമസ്ക്കാരം, 6:00ന് സന്ധ്യാ നമസ്ക്കാരം, 7:00ന് വൈകിട്ട് “ഗ്രാമം ചുറ്റിയുള്ള പ്രസിദ്ധമായ പ്രദിക്ഷിണം”.
ഫെബ്രുവരി 8ന് രാവിലെ 8:30ന് പ്രഭാത നമസ്ക്കാരം, 10മണിക്ക് മൂന്നാംമണി നമസ്ക്കാരം, 11ന് ധ്യാനയോഗം, 12:30ന് ഉച്ചനമസ്ക്കാരം, 6:30ന് സന്ധ്യാ നമസ്ക്കാരം, 7:30ന് സമർപ്പണ പ്രാർത്ഥന.
ഫെബ്രുവരി 9ന് രാവിലെ 7:30ന് പ്രഭാത നമസ്ക്കാരം തുടർന്ന് 8:00മണിക്ക് വിശുദ്ധ കുർബാന.
ആഴക്കടലിനു നടുവിൽ അനുതപിച്ചു പ്രാർത്ഥിച്ച യോനാ നിബിയെപ്പോലെ നമുക്കും നാഥന് മുന്നിൽ പ്രാർഥിക്കാം
Be the first to comment on "കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ മൂന്ന് നോമ്പും പകൽ ധ്യാന യോഗവും."