മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവഹിച്ചു.
ചെന്നിത്തല :മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം റവ: ഫാ: ജോർജ് പെരുമ്പട്ടത് നിർവഹിച്ചു. ചെന്നിത്തല ഹോറേബ് ഇടവക വികാരി റവ: ഫാ: അരുൺ ബോസ് ആശംസകൾ അറിയിക്കുകയും നിർധന രോഗികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, ചെന്നിത്തല ഹോറേബ് ഇടവകാംഗവും…
Read More